---
title: "സമ്മിലൂനി സംഗമം നടത്തി."
english_title: "Sammiluni conducted the Sangam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108301/sammiluni-conducted-the-sangam"
published_at: "2023-04-10T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64342c50ed696_fdfxc.jpg"
keywords: []
---

# സമ്മിലൂനി സംഗമം നടത്തി.

> **Lead Summary:** **കേളകം:** എം.എസ്.എഫ് കേളകം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃതത്തിൽ സമ്മിലൂനി സംഗമം സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി ജുനൈദ് ഉദ്ഘാടനം നിർവഹിച്ചു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ ആഷിഫ് അധ്യക്ഷനായി. പി.എച്ച് കബീർ, വി.എം അബ്ദുല്‍ സലീം എന്നിവർ സംസാരിച്ചു. അർസൽ അസി, പി.എസ് സമദ്, സി .എസ് ഷുഹൈബ് , എൻ .ടി അഫ്നാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

## Article Content

**കേളകം:** എം.എസ്.എഫ് കേളകം പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃതത്തിൽ സമ്മിലൂനി സംഗമം സംഘടിപ്പിച്ചു. മണ്ഡലം സെക്രട്ടറി ജുനൈദ് ഉദ്ഘാടനം നിർവഹിച്ചു. എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ്‌ പി.കെ ആഷിഫ് അധ്യക്ഷനായി. പി.എച്ച് കബീർ, വി.എം അബ്ദുല്‍ സലീം എന്നിവർ സംസാരിച്ചു. അർസൽ അസി, പി.എസ് സമദ്, സി .എസ് ഷുഹൈബ് , എൻ .ടി അഫ്നാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108301/sammiluni-conducted-the-sangam)