---
title: "സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു"
english_title: "Gold price decreased nov 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10831/gold-price-decreased-nov-15"
published_at: "2021-11-15T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6192108721609_images - 2021-11-11T155335.971.jpeg"
keywords: []
---

# സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു

> **Lead Summary:** ** കൊ​ച്ചി: **സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4590 രൂ​പ​യും പ​വ​ന് 36,720 രൂ​പ​യു​മാ​യി.

## Article Content

** കൊ​ച്ചി: **സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4590 രൂ​പ​യും പ​വ​ന് 36,720 രൂ​പ​യു​മാ​യി.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ രണ്ട് ദിവസം നിന്നതിന് ശേഷമാണ് ഇന്ന് വിലയിൽ കുറവുണ്ടായിരിക്കുന്നത്. ഇന്നലെ വരെ 36,720 രൂപയായിരുന്നു ഒരു പവന് വില. നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ ഇതുവരെയുള്ള സ്വർണവില 3, 4 തീയതികളിലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10831/gold-price-decreased-nov-15)