---
title: "പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെതിരെ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ. "
english_title: "Citation of girlfriend against young man for not withdrawing from romantic relationship. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108313/citation-of-girlfriend-against-young-man-for-not-withdrawing-from-romantic-relationship"
published_at: "2023-04-10T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64343e59c8d62_sfddsgfxf.jpg"
keywords: []
---

# പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെതിരെ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ. 

> **Lead Summary:** പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെതിരെ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ. വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ചു. മർദിച്ച ശേഷം യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു. ഈ മാസം അഞ്ചിനായിരുന്നു സംഭവം. മർദന ദൃശ്യങ്ങൾ യുവതി ഫോണിൽ പകർത്തി. പുതിയ ആൺസുഹൃത്തിനാണ് യുവതി ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ യുവതി ഉൾപ്പടെ 7 പേർക്കെതിരെ അയിരൂർപൊലീസ് കേസെടുത്തു.

## Article Content

പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന് യുവാവിനെതിരെ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ. വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ചു. മർദിച്ച ശേഷം യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു. ഈ മാസം അഞ്ചിനായിരുന്നു സംഭവം. മർദന ദൃശ്യങ്ങൾ യുവതി ഫോണിൽ പകർത്തി. പുതിയ ആൺസുഹൃത്തിനാണ് യുവതി ക്വട്ടേഷൻ നൽകിയത്. സംഭവത്തിൽ യുവതി ഉൾപ്പടെ 7 പേർക്കെതിരെ അയിരൂർപൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108313/citation-of-girlfriend-against-young-man-for-not-withdrawing-from-romantic-relationship)