---
title: "പ്രഗതി സ്‌കൂൾ ഓഫ് യോഗയിൽ ജീവിത ശൈലീ രോഗ പ്രതിരോധ യോഗാ കോഴ്‌സുകൾക്ക് തുടക്കമായി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108331/iritty"
published_at: "2023-04-11T06:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6434b2c59b093_FB_IMG_1681175090160.jpg"
keywords: []
---

# പ്രഗതി സ്‌കൂൾ ഓഫ് യോഗയിൽ ജീവിത ശൈലീ രോഗ പ്രതിരോധ യോഗാ കോഴ്‌സുകൾക്ക് തുടക്കമായി

> **Lead Summary:**  **ഇരിട്ടി**: പ്രമേഹം, പ്രഷർ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനുതകുന്ന യോഗാ കോഴ്‌സുകൾക്ക് ഇരിട്ടി പ്രഗതി സ്‌കൂൾ ഓഫ് യോഗയിൽ തുടക്കമായി. പ്രഗതിയിൽ പുതുതായി ക്രമീകരിച്ച യോഗാ ഹോളിൽ നടന്ന പരിപാടിയിൽ യോഗാ കോഴ്‌സുകളുടെ ഉദ്‌ഘാടനം ട്രസ്റ്റ് അംഗം കെ. അനിൽ നിർവഹിച്ചു. പ്രഗതി വൈസ് പ്രിൻസിപ്പാൾ എം. രതീശൻ അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യൻ എം.എസ്. ബിജിലാൽ, കോഴ്സ് കോഡിനേറ്റർ വി.കെ. ധൻരാജ്, പയ്യാവൂർ മാധവൻ മാസ്റ്റർ, വിനീത് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

## Article Content

 **ഇരിട്ടി**: പ്രമേഹം, പ്രഷർ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനുതകുന്ന യോഗാ കോഴ്‌സുകൾക്ക് ഇരിട്ടി പ്രഗതി സ്‌കൂൾ ഓഫ് യോഗയിൽ തുടക്കമായി. പ്രഗതിയിൽ പുതുതായി ക്രമീകരിച്ച യോഗാ ഹോളിൽ നടന്ന പരിപാടിയിൽ യോഗാ കോഴ്‌സുകളുടെ ഉദ്‌ഘാടനം ട്രസ്റ്റ് അംഗം കെ. അനിൽ നിർവഹിച്ചു. പ്രഗതി വൈസ് പ്രിൻസിപ്പാൾ എം. രതീശൻ അദ്ധ്യക്ഷത വഹിച്ചു. യോഗാചാര്യൻ എം.എസ്. ബിജിലാൽ, കോഴ്സ് കോഡിനേറ്റർ വി.കെ. ധൻരാജ്, പയ്യാവൂർ മാധവൻ മാസ്റ്റർ, വിനീത് കൃഷ്ണ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108331/iritty)