---
title: "മണത്തണയിൽ കുരുന്നൻ അനിൽകുമാർ മെമ്മോറിയൽ ഓപ്പൺ ചെസ്സ് ടൂർണമെന്റിന് തുടക്കമായി"
english_title: "Anilkumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108392/anilkumar"
published_at: "2023-04-11T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643507ed9afd5_Picsart_23-04-11_12-02-27-577.jpg"
keywords: []
---

# മണത്തണയിൽ കുരുന്നൻ അനിൽകുമാർ മെമ്മോറിയൽ ഓപ്പൺ ചെസ്സ് ടൂർണമെന്റിന് തുടക്കമായി

> **Lead Summary:** **മണത്തണ** : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നാഷണൽ പ്ലെയേഴ്സ് അടക്കമുള്ള നിരവധി കലാകാരന്മാരെ ഉൾപ്പെടുത്തി മണത്തണ രംഗഭാരതിയുടെ നേതൃത്വത്തിൽ കുരുന്നൻ അനിൽകുമാർ മെമ്മോറിയൽ ഓപ്പൺ ചെസ്സ് ടൂർണമെന്റിന് തുടക്കമായി.

## Article Content

**മണത്തണ** : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നാഷണൽ പ്ലെയേഴ്സ് അടക്കമുള്ള നിരവധി കലാകാരന്മാരെ ഉൾപ്പെടുത്തി മണത്തണ രംഗഭാരതിയുടെ നേതൃത്വത്തിൽ കുരുന്നൻ അനിൽകുമാർ മെമ്മോറിയൽ ഓപ്പൺ ചെസ്സ് ടൂർണമെന്റിന് തുടക്കമായി.

മണത്തണ ടൗൺ സ്ക്വയറിൽ വച്ച് നടന്ന ടൂർണമെന്റ് കെ സരോജിനി അമ്മ ഉദ്ഘാടനം ചെയ്തു.സ്റ്റാൻലി ജോർജ് മുഖ്യ അതിഥിയായി. ജൂനിയർ സീനിയർ വിഭാഗങ്ങളിൽ 20 ഓളം പ്രൈസ്  ടൂർണമെന്റിൽ നൽകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108392/anilkumar)