---
title: "മയ്യിൽ എട്ടേയാർ- മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ് യുവാവ് മരിച്ചു"
english_title: "The young man died after falling from the bridge into the river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108405/the-young-man-died-after-falling-from-the-bridge-into-the-river"
published_at: "2023-04-11T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6435122ec8d40_Picsart_23-04-11_13-18-37-234.jpg"
keywords: []
---

# മയ്യിൽ എട്ടേയാർ- മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ് യുവാവ് മരിച്ചു

> **Lead Summary:** **മയ്യിൽ**: എട്ടേയാർ- മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ് യുവാവ് മരിച്ചു. ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി കെ പി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് പുഴയിൽ വീണത്. ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.

## Article Content

**മയ്യിൽ**: എട്ടേയാർ- മലപ്പട്ടം മുനമ്പ് കടവ് പാലത്തിൽ നിന്നും പുഴയിൽ വീണ് യുവാവ് മരിച്ചു. ശ്രീകണ്ഠപുരം പരിപ്പായി സ്വദേശി കെ പി രാജേഷ് ആണ് മരിച്ചത്. പുലർച്ചെ അഞ്ച് മണിയോടെയാണ് പുഴയിൽ വീണത്. ചെക്കിക്കടവിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മയ്യിൽ പോലീസ് ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108405/the-young-man-died-after-falling-from-the-bridge-into-the-river)