---
title: "കുറുമാത്തൂർ ജി.വി.എച്ച്.എസ്.എസിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു"
english_title: "Mvgovindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108432/mvgovindan"
published_at: "2023-04-11T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64352aef1c093_Screenshot_20230411-150934_WhatsApp.jpg"
keywords: []
---

# കുറുമാത്തൂർ ജി.വി.എച്ച്.എസ്.എസിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു

> **Lead Summary:** കുറുമാത്തൂർ ജി.വി.എച്ച്.എസ്.എസിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ട കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി മൂന്ന്‌ ക്ലാസ്‌മുറികളാണ് നിർമിക്കുന്നത്. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്നും ഒരുകോടി രൂപയാണ് അനുവദിച്ചത്.

## Article Content

കുറുമാത്തൂർ ജി.വി.എച്ച്.എസ്.എസിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ആധുനിക സൗകര്യങ്ങളോടെ മികവിന്റെ കേന്ദ്രമായി ഉയർത്തപ്പെട്ട കുറുമാത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി മൂന്ന്‌ ക്ലാസ്‌മുറികളാണ് നിർമിക്കുന്നത്. ഇതിനായി എംഎൽഎ ഫണ്ടിൽ നിന്നും ഒരുകോടി രൂപയാണ് അനുവദിച്ചത്.

കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് വി.എം സീന അധ്യക്ഷത വഹിച്ചു. ഒ.വി പുരുഷോത്തമൻ, കെ.കെ രത്നകുമാരി, രാജീവൻ പാച്ചേനി, സി.എം സബിത, ടി.പി പ്രസന്ന, സി.അനിത, പി.പി ഗോപാലൻ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108432/mvgovindan)