---
title: "തളിപ്പറമ്പ്‌ ടാഗോർ വിദ്യാനികേതൻ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്‌ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം വി ഗോവിന്ദൻ നിർവ്വഹിച്ചു"
english_title: "MV Govindan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108435/mv-govindan"
published_at: "2023-04-11T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64352bc3882b9_Screenshot_2023-04-11-15-05-53-64_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ്‌ ടാഗോർ വിദ്യാനികേതൻ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്‌ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം എം വി ഗോവിന്ദൻ നിർവ്വഹിച്ചു

> **Lead Summary:** **തളിപ്പറമ്പ**: ടാഗോർ വിദ്യാനികേതൻ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്‌ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം നടന്നു. കിഫ്‌ബി ഫണ്ടിൽനിന്നും സ്‌കൂളിന്‌ അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ചാണ്‌ കെട്ടിട നിർമാണം നടത്തുന്നത്‌.

## Article Content

**തളിപ്പറമ്പ**: ടാഗോർ വിദ്യാനികേതൻ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന്‌ പുതുതായി നിർമിക്കുന്ന കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം നടന്നു. കിഫ്‌ബി ഫണ്ടിൽനിന്നും സ്‌കൂളിന്‌ അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ചാണ്‌ കെട്ടിട നിർമാണം നടത്തുന്നത്‌.

നഗരസഭ ചെയർമാൻ മുർഷിദ കൊങ്ങായി അധ്യക്ഷത വഹിച്ചു. ഉഷ എലിസബത്ത്, റജില, കെ.പി ഖദീജ, പി.കെ രാജേന്ദ്രൻ, ടി.വി സിന്ധു, പി.ഗോവിന്ദൻ, കെ.ഗീത തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108435/mv-govindan)