---
title: "എം ജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു"
english_title: "MG University exams postponed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10849/mg-university-exams-postponed"
published_at: "2021-11-15T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6192263a6525b_images - 2021-11-15T144943.516.jpeg"
keywords: []
---

# എം ജി സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റിവെച്ചു

> **Lead Summary:** **കോട്ടയം** : മഹാത്മാഗാന്ധി സര്‍വകലാശാല നാളെ ( നവംബര്‍ 16) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

## Article Content

**കോട്ടയം** : മഹാത്മാഗാന്ധി സര്‍വകലാശാല നാളെ ( നവംബര്‍ 16) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നു നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10849/mg-university-exams-postponed)