---
title: "വിദേശമദ്യവുമായി   പിടിയിൽ "
english_title: "Youth arrested with foreign liquor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108535/youth-arrested-with-foreign-liquor"
published_at: "2023-04-12T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643631b4019ff_Picsart_23-04-12_09-50-45-282.jpg"
keywords: []
---

# വിദേശമദ്യവുമായി   പിടിയിൽ 

> **Lead Summary:** **കരിക്കോട്ടകരി**: മാഹിയിൽ നിന്നും എത്തിച്ച 7 ബോട്ടിൽ വിദേശ മദ്യവുമായി കതിരൂർ സ്വദേശി സന്തോഷ് കുമാർ അറസ്റ്റിൽ. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മുണ്ടയാപറമ്പിൽ വച്ച് പ്രതിയെ കരിക്കോട്ടക്കരി സി ഐ പി. ബി. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

## Article Content

**കരിക്കോട്ടകരി**: മാഹിയിൽ നിന്നും എത്തിച്ച 7 ബോട്ടിൽ വിദേശ മദ്യവുമായി കതിരൂർ സ്വദേശി സന്തോഷ് കുമാർ അറസ്റ്റിൽ. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മുണ്ടയാപറമ്പിൽ വച്ച് പ്രതിയെ കരിക്കോട്ടക്കരി സി ഐ പി. ബി. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108535/youth-arrested-with-foreign-liquor)