---
title: "കണ്ണൂരിൽ യുവാവിനെ കാട്ടാന കുത്തിക്കൊന്നു "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108538/kannur"
published_at: "2023-04-12T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643635804ca85_Screenshot_20230412-100128_Chrome.jpg"
keywords: []
---

# കണ്ണൂരിൽ യുവാവിനെ കാട്ടാന കുത്തിക്കൊന്നു 

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ആനയുടെ കുത്തേറ്റ് ഗുരുതരമാ യി പരിക്കേറ്റ നിലയിൽ യുവാവിനെ ചെറുപുഴയിലെ തോട്ടത്തിൽ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ**: കണ്ണൂർ ചെറുപുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. രാജഗിരി വാഴക്കുണ്ടം സ്വദേശി എബിൻ സെബാസ്റ്റ്യൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് ആനയുടെ കുത്തേറ്റ് ഗുരുതരമാ യി പരിക്കേറ്റ നിലയിൽ യുവാവിനെ ചെറുപുഴയിലെ തോട്ടത്തിൽ കണ്ടെത്തിയത്.

തുടർന്ന് ഇയാളെ സമീപത്തെ ആശുപ്രതിയിലെത്തിച്ചു. ഇവിടെനിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108538/kannur)