---
title: " ഗ്ലാസ്‌ ലോഡ് ഇറക്കുന്നതിനിടെ ചുമട്ട്   തൊഴിലാളിക്ക് ദാരുണാന്ത്യം "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108658/accident"
published_at: "2023-04-12T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436bf724201b_IMG-20230412-WA0218.jpg"
keywords: []
---

#  ഗ്ലാസ്‌ ലോഡ് ഇറക്കുന്നതിനിടെ ചുമട്ട്   തൊഴിലാളിക്ക് ദാരുണാന്ത്യം 

> **Lead Summary:** **മലപ്പുറം**: ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ മലപ്പുറം വളാഞ്ചേരി കോട്ടപ്പുറത്ത് അപ്രതീക്ഷ ദുരന്തം. ഗ്ലാസിനും ലോറിക്കും ഇടയില്‍ കുടുങ്ങി ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊട്ടാരം സ്വദേശി സിദ്ദിക്കാണ് മരിച്ചത്. ക്രയിന്‍ ഉപയോഗിച്ച് ഇറക്കുന്നതിനിടെ ചരിഞ്ഞ ഗ്ലാസ് ലോഡ് സിദ്ദിഖിന്‍റെ ദേഹത്ത് പതിച്ചാണ് അപകടമുണ്ടായത്.

## Article Content

**മലപ്പുറം**: ഗ്ലാസ് ലോഡ് ഇറക്കുന്നതിനിടെ മലപ്പുറം വളാഞ്ചേരി കോട്ടപ്പുറത്ത് അപ്രതീക്ഷ ദുരന്തം. ഗ്ലാസിനും ലോറിക്കും ഇടയില്‍ കുടുങ്ങി ചുമട്ട് തൊഴിലാളിക്ക് ദാരുണാന്ത്യം. കൊട്ടാരം സ്വദേശി സിദ്ദിക്കാണ് മരിച്ചത്. ക്രയിന്‍ ഉപയോഗിച്ച് ഇറക്കുന്നതിനിടെ ചരിഞ്ഞ ഗ്ലാസ് ലോഡ് സിദ്ദിഖിന്‍റെ ദേഹത്ത് പതിച്ചാണ് അപകടമുണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108658/accident)