---
title: "കണ്ണൂർ ജില്ലയിലെ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കിലേക്ക്"
english_title: "Petrolpamb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108699/petrolpamb"
published_at: "2023-04-12T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6436e81cab8aa_images_-_2023-04-12T224842.018.jpeg"
keywords: []
---

# കണ്ണൂർ ജില്ലയിലെ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കിലേക്ക്

> **Lead Summary:** **കണ്ണൂ‍ർ**: കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു. വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. 

## Article Content

**കണ്ണൂ‍ർ**: കണ്ണൂർ ജില്ലയിൽ പെട്രോൾ പമ്പ് ജീവനക്കാർ നാളെ മുതൽ പണിമുടക്കുമെന്ന് പ്രഖ്യാപിച്ചു. വേതനവും ബോണസും വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജീവനക്കാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108699/petrolpamb)