---
title: "പ്രധാനമന്ത്രി ഏപ്രിൽ 24ന് കേരളത്തിലെത്തും"
english_title: "The Prime Minister will visit Kerala on April 24"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108754/the-prime-minister-will-visit-kerala-on-april-24"
published_at: "2023-04-13T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437926fecd09_4eji2sac_narendra-modi-pti_625x300_23_October_21.jpg"
keywords: []
---

# പ്രധാനമന്ത്രി ഏപ്രിൽ 24ന് കേരളത്തിലെത്തും

> **Lead Summary:** പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​നം ഈ ​മാ​സം 24ലേ​ക്ക് മാ​റ്റി. ഏ​പ്രി​ൽ 25ന് ​നി​ശ്ച​യി​ച്ചി​രു​ന്ന സ​ന്ദ​ർ​ശ​ന​മാ​ണ് നേ​ര​ത്തെ​യാ​ക്കി​യ​ത്. കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന 'യു​വം' പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് മോ​ദി എ​ത്തു​ന്ന​ത്.

## Article Content

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ കേ​ര​ള സ​ന്ദ​ര്‍​ശ​നം ഈ ​മാ​സം 24ലേ​ക്ക് മാ​റ്റി. ഏ​പ്രി​ൽ 25ന് ​നി​ശ്ച​യി​ച്ചി​രു​ന്ന സ​ന്ദ​ർ​ശ​ന​മാ​ണ് നേ​ര​ത്തെ​യാ​ക്കി​യ​ത്. കൊ​ച്ചി​യി​ല്‍ ന​ട​ക്കു​ന്ന 'യു​വം' പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യാ​ണ് മോ​ദി എ​ത്തു​ന്ന​ത്.

ക​ര്‍​ണാ​ട​ക​യി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മാ​റ്റം. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്‍ സോ​ഷ്യ​ല്‍ മീ​ഡി​യ കോ-​ഓ​ര്‍​ഡി​നേ​റ്റ​റും എ.​കെ. ആ​ന്‍റ​ണി​യു​ടെ മ​ക​നു​മാ​യ അ​നി​ല്‍ ആ​ന്‍റ​ണി മോ​ദി​ക്കൊ​പ്പം വേ​ദി പ​ങ്കി​ടും എ​ന്നാ​ണ് വി​വ​രം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108754/the-prime-minister-will-visit-kerala-on-april-24)