---
title: "ആറളം ഫാമിൽ വീണ്ടും ആന ചരിഞ്ഞു "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108767/aralam"
published_at: "2023-04-13T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437998ce3598_IMG-20230413-WA0030.jpg"
keywords: []
---

# ആറളം ഫാമിൽ വീണ്ടും ആന ചരിഞ്ഞു 

> **Lead Summary:** **ആറളം**: ഫാമിൽ തുടർച്ചയായിആന ചരിയുന്നു. ആറളം ഫാം. ആറളം ഫാം ബ്ലോക്ക് 12 വീണ്ടും പിടിയാന ചരിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബ്ലോക്ക് ഒന്നിൽ പിടിയാന ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് പ്രദേശവാസികൾ വെള്ളം എടുക്കുവാൻ പോയപ്പോൾ കൈതക്കൊല്ലിയിൽ ഇന്നുരാവിലെയാണ് ആന ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റ് അധികൃതരുംപോലീസും സ്ഥലത്തെത്തി.

## Article Content

**ആറളം**: ഫാമിൽ തുടർച്ചയായിആന ചരിയുന്നു. ആറളം ഫാം. ആറളം ഫാം ബ്ലോക്ക് 12 വീണ്ടും പിടിയാന ചരിഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ബ്ലോക്ക് ഒന്നിൽ പിടിയാന ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് പ്രദേശവാസികൾ വെള്ളം എടുക്കുവാൻ പോയപ്പോൾ കൈതക്കൊല്ലിയിൽ ഇന്നുരാവിലെയാണ് ആന ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഫോറസ്റ്റ് അധികൃതരുംപോലീസും സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108767/aralam)