---
title: "നാട്ടുകാർ വീണ്ടും വഴി തടഞ്ഞ് പ്രക്ഷോഭത്തിലേക്ക്‌. "
english_title: "Kacherikadavu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108775/kacherikadavu"
published_at: "2023-04-13T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64379ffaaeabe_IMG-20230413-WA0029.jpg"
keywords: []
---

# നാട്ടുകാർ വീണ്ടും വഴി തടഞ്ഞ് പ്രക്ഷോഭത്തിലേക്ക്‌. 

> **Lead Summary:** **കച്ചേരി കടവ്: **റീബിൽഡ് കേരളയുടെ ഭാഗമായി പണി പുരോഗമിക്കുന്ന എടൂർ പാലത്തിൻകടവ് റോഡിലെ പ്രവർത്തികളുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാർ വീണ്ടും വഴി തടഞ്ഞു. കച്ചേരി കടവ് പാലത്തിനും പള്ളിക്കും നടുവിൽ വരുന്ന 650 മീറ്റർ റോഡ് വീതി കൂട്ടി നിർമ്മിക്കാൻ ഫണ്ട് ഇല്ല എന്ന കോൺട്രാക്ടർ അറിയിച്ചതിനെ തുടർന്ന് വാഹനങ്ങൾ റോഡിൽ തടഞ്ഞ് നാട്ടുകാരും ഡ്രൈവർമാരും പ്രതിഷേധിച്ചത്.

## Article Content

**കച്ചേരി കടവ്: **റീബിൽഡ് കേരളയുടെ ഭാഗമായി പണി പുരോഗമിക്കുന്ന എടൂർ പാലത്തിൻകടവ് റോഡിലെ പ്രവർത്തികളുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് നാട്ടുകാർ വീണ്ടും വഴി തടഞ്ഞു. കച്ചേരി കടവ് പാലത്തിനും പള്ളിക്കും നടുവിൽ വരുന്ന 650 മീറ്റർ റോഡ് വീതി കൂട്ടി നിർമ്മിക്കാൻ ഫണ്ട് ഇല്ല എന്ന കോൺട്രാക്ടർ അറിയിച്ചതിനെ തുടർന്ന് വാഹനങ്ങൾ റോഡിൽ തടഞ്ഞ് നാട്ടുകാരും ഡ്രൈവർമാരും പ്രതിഷേധിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108775/kacherikadavu)