---
title: "വിഷുക്കോടി നൽകി "
english_title: "Vishukodi was given"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108784/vishukodi-was-given"
published_at: "2023-04-13T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6437a826ba17e_IMG-20230413-WA0070.jpg"
keywords: []
---

# വിഷുക്കോടി നൽകി 

> **Lead Summary:** **ചെറുവാഞ്ചേരി**: ചെറുവാഞ്ചേരിയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലെ മുഴുവൻ അംഗങ്ങൾക്കും വിഷുക്കോടി നൽകി. ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന പരിപാടി പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.വി. ഷിനിജ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൻ.റീന അദ്ധ്യക്ഷയായി. ബ്ലോക് പഞ്ചായത്ത് മുൻ പ്രസി. എ.അശോകൻ മുഖ്യാതിഥിയായി. പാരാ ലീഗൽ വോളണ്ടിയർമാരായ വാഴയിൽ ഭാസ്ക്കരൻ , കെ. ഭാസ്ക്കരൻ ,മർച്ചന്റ് അസോ. യൂനിറ്റ് പ്രസി. ടി.ദാമോദരൻ, പ്രൊജക്ട് ഓഫീസർ ബി. ഹരിശങ്കർ , എം. പ്രജിന എന്നിവർ സംസാരിച്ചു.

## Article Content

**ചെറുവാഞ്ചേരി**: ചെറുവാഞ്ചേരിയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലെ മുഴുവൻ അംഗങ്ങൾക്കും വിഷുക്കോടി നൽകി. ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്ത്വത്തിൽ നടന്ന പരിപാടി പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ.വി. ഷിനിജ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എൻ.റീന അദ്ധ്യക്ഷയായി. ബ്ലോക് പഞ്ചായത്ത് മുൻ പ്രസി. എ.അശോകൻ മുഖ്യാതിഥിയായി. പാരാ ലീഗൽ വോളണ്ടിയർമാരായ വാഴയിൽ ഭാസ്ക്കരൻ , കെ. ഭാസ്ക്കരൻ ,മർച്ചന്റ് അസോ. യൂനിറ്റ് പ്രസി. ടി.ദാമോദരൻ, പ്രൊജക്ട് ഓഫീസർ ബി. ഹരിശങ്കർ , എം. പ്രജിന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108784/vishukodi-was-given)