---
title: "ഫയർ സർവീസ് വാരാചരണം "
english_title: "Fireservice"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108912/fireservice"
published_at: "2023-04-14T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438e4281397a_Picsart_23-04-14_10-56-24-206.jpg"
keywords: []
---

# ഫയർ സർവീസ് വാരാചരണം 

> **Lead Summary:**  **ഇരിട്ടി** : കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഇരിട്ടിയിയിൽ 2023 ഏപ്രിൽ 14 മുതൽ 20 വരെ. അഗ്നി സുരക്ഷയിലുള്ള അവബോധം ദേശീയ അടിസ്ഥാന സൗകര്യ വളർച്ചയ്ക്ക് വേണ്ടി എന്ന സന്ദേശവുമായി ഫയർ സർവീസ് വാരാചരണം നടത്തി.

## Article Content

 **ഇരിട്ടി** : കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ ഇരിട്ടിയിയിൽ 2023 ഏപ്രിൽ 14 മുതൽ 20 വരെ. അഗ്നി സുരക്ഷയിലുള്ള അവബോധം ദേശീയ അടിസ്ഥാന സൗകര്യ വളർച്ചയ്ക്ക് വേണ്ടി എന്ന സന്ദേശവുമായി ഫയർ സർവീസ് വാരാചരണം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108912/fireservice)