---
title: "ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽ ചെയർ"
english_title: "Free wheel chair for differently abled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108931/free-wheel-chair-for-differently-abled"
published_at: "2023-04-14T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6438fbe231382_Screenshot_2023-04-14-12-32-14-69_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽ ചെയർ

> **Lead Summary:** **തിരുവനന്തപുരം** : ചലനശേഷി പരിമിതിയുള്ള ഭിന്നശേഷിക്കാരിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് സൗജന്യമായി ഇലക്ട്രോണിക് വീൽചെയർ നൽകി അനുയോജ്യമായ തൊഴിലിൽ ഏർപ്പെടാനുള്ള പദ്ധതിയിലേക്ക് 30നും 35നും ഇടയിൽ പ്രായമുള്ള പ്ലസ് ടു വരെ പഠിച്ചിട്ടുള്ള വ്യക്തികളിൽ നിന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

## Article Content

**തിരുവനന്തപുരം** : ചലനശേഷി പരിമിതിയുള്ള ഭിന്നശേഷിക്കാരിൽ സ്വയം തൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് സൗജന്യമായി ഇലക്ട്രോണിക് വീൽചെയർ നൽകി അനുയോജ്യമായ തൊഴിലിൽ ഏർപ്പെടാനുള്ള പദ്ധതിയിലേക്ക് 30നും 35നും ഇടയിൽ പ്രായമുള്ള പ്ലസ് ടു വരെ പഠിച്ചിട്ടുള്ള വ്യക്തികളിൽ നിന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108931/free-wheel-chair-for-differently-abled)