---
title: "പച്ചക്കറി കിറ്റ് നൽകി"
english_title: "Vegetable kit provided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108937/vegetable-kit-provided"
published_at: "2023-04-14T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439036584b71_IMG-20230414-WA0113.jpg"
keywords: []
---

# പച്ചക്കറി കിറ്റ് നൽകി

> **Lead Summary:** **മാലൂർ: **വിഷു ആഘോഷത്തിന്റെ ഭാഗമായി മാലൂർ പനമ്പറ്റ പണിയ കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് നൽകി. ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കിറ്റ് വിതരണം ഗ്രാമ പഞ്ചായത്തംഗം എൻ. സഹദേവൻ ഉദ്ഘാടനം ചെയ്തു. പാരാ ലീഗൽ വോളണ്ടിയർ വാഴയിൽ ഭാസ്ക്കരൻ അദ്ധ്യക്ഷനായി. കാരായി പുരുഷു സംസാരിച്ചു.

## Article Content

**മാലൂർ: **വിഷു ആഘോഷത്തിന്റെ ഭാഗമായി മാലൂർ പനമ്പറ്റ പണിയ കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും പച്ചക്കറി കിറ്റ് നൽകി. ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കിറ്റ് വിതരണം ഗ്രാമ പഞ്ചായത്തംഗം എൻ. സഹദേവൻ ഉദ്ഘാടനം ചെയ്തു. പാരാ ലീഗൽ വോളണ്ടിയർ വാഴയിൽ ഭാസ്ക്കരൻ അദ്ധ്യക്ഷനായി. കാരായി പുരുഷു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108937/vegetable-kit-provided)