---
title: "ഷാർജയിൽ നിന്ന് കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പിടികൂടി"
english_title: "Karipoor airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108941/karipoor-airport"
published_at: "2023-04-14T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643907f1cfc3f_Screenshot_2023-04-14-13-22-53-08_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഷാർജയിൽ നിന്ന് കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

> **Lead Summary:** **മലപ്പുറം**: ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടിച്ചെടുത്തു. കണ്ണൂർ സ്വദേശി ഉദയ് പ്രകാശ് ആണ് 957.2 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടിയിലായത്.

## Article Content

**മലപ്പുറം**: ഷാർജയിൽ നിന്ന് കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താൻ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണ്ണം പോലീസ് പിടിച്ചെടുത്തു. കണ്ണൂർ സ്വദേശി ഉദയ് പ്രകാശ് ആണ് 957.2 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടിയിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108941/karipoor-airport)