---
title: "മലയോരത്തിന്റെ മഹോത്സവമായ ചെറുപുഴ ഫെസ്റ്റിൽ കാർഷിക സെമിനാർ ഉദ്‌ഘാടനവും ക്ലാസും നടന്നു"
english_title: "Agriculture Seminar Inauguration and Class held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/108982/agriculture-seminar-inauguration-and-class-held"
published_at: "2023-04-14T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64393c2eaa523_Screenshot_2023-04-14-17-06-28-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മലയോരത്തിന്റെ മഹോത്സവമായ ചെറുപുഴ ഫെസ്റ്റിൽ കാർഷിക സെമിനാർ ഉദ്‌ഘാടനവും ക്ലാസും നടന്നു

> **Lead Summary:** **ചെറുപുഴ**: മലയോരത്തിന്റെ മഹോത്സവമായ ചെറുപുഴ ഫെസ്റ്റിൽ കാർഷിക സെമിനാർ ഉദ്‌ഘാടനവും ക്ലാസും നടന്നു. കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ സെമിനാര് ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷയായി.

## Article Content

**ചെറുപുഴ**: മലയോരത്തിന്റെ മഹോത്സവമായ ചെറുപുഴ ഫെസ്റ്റിൽ കാർഷിക സെമിനാർ ഉദ്‌ഘാടനവും ക്ലാസും നടന്നു. കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ സെമിനാര് ഉദ്‌ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പുളിക്കൽ അധ്യക്ഷയായി.

പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ഡയറക്‌ടർ ഡോ. ടി വനജ ക്ലാസ്സെടുത്തു.ചടങ്ങിൽ റെയ്നേഴ്സ് ക്ലബ് ഏർപ്പെടുത്തിയ മികച്ച യുവ സംരംഭകനുള്ള പുരസ്ക്കാരം വ്യവസായി അനീഷ് കെ ജോയിയ്ക്ക് സ്പീക്കർ സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ദാമോദരൻ മാസ്റ്റർ , പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷമാരായ എം ബാലകൃഷ്ണൻ ,കെ കെ ജോയി , സംഘാടക സമിതി കൺവീനർ കെ കെ മുരളി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/108982/agriculture-seminar-inauguration-and-class-held)