---
title: "പുരാവസ്തു തട്ടിപ്പ് കേസ് - മോന്‍സന്‍ മാവുങ്കലിനെതിരെ മറ്റൊരു പരാതികൂടി"
english_title: "monson Archaeological fraud case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1090/monson-archaeological-fraud-case"
published_at: "2021-10-04T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615abbe33b04e_monson.jpg"
keywords: []
---

# പുരാവസ്തു തട്ടിപ്പ് കേസ് - മോന്‍സന്‍ മാവുങ്കലിനെതിരെ മറ്റൊരു പരാതികൂടി

> **Lead Summary:** പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ മറ്റൊരു പരാതികൂടി. തൃശ്ശൂരിലെ വ്യവസായി ജോര്‍ജ് ആണ് പോലീസില്‍ പരാതി നല്‍കിയത്. ഒല്ലൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

## Article Content

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ മറ്റൊരു പരാതികൂടി. തൃശ്ശൂരിലെ വ്യവസായി ജോര്‍ജ് ആണ് പോലീസില്‍ പരാതി നല്‍കിയത്. ഒല്ലൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

തന്‍റെ പക്കല്‍ നിന്നും 17 ലക്ഷം രൂപ കടംവാങ്ങി എന്നാണ് പരാതിയില്‍ പറയുന്നത്. പണം തിരിച്ചു നല്‍കാത്ത സാഹചര്യത്തിലാണ് പരാതിയുമായി എത്തിയതെന്നും ജോര്‍ജ് വ്യക്തമാക്കി.

പലതവണയായി മോന്‍സന് പണം നല്‍കിയിരുന്നു. അവസാനമായി പണം നല്‍കിയത് രണ്ട് ലക്ഷം രൂപയാണ്. മോന്‍സന്‍റെ മകളുടെ എന്‍ഗേജ്മെന്‍റിന്‍റെ തലേദിവസം പലതവണ പണം ആവശ്യപ്പെട്ടിരുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കി.

അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ മറ്റൊരു പരാതികൂടി. തൃശ്ശൂരിലെ വ്യവസായി ജോര്‍ജ് ആണ് പോലീസില്‍ പരാതി നല്‍കിയത്. ഒല്ലൂര്‍ പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്.

17 ലക്ഷം രൂപ കടംവാങ്ങി എന്നാണ് പരാതിയില്‍ പറയുന്നത്. പണം തിരിച്ചു നല്‍കാത്ത സാഹചര്യത്തിലാണ് പരാതിയുമായി എത്തിയതെന്നും ജോര്‍ജ് വ്യക്തമാക്കി. പലതവണയായി മോന്‍സന് പണം നല്‍കിയിരുന്നു. അവസാനമായി പണം നല്‍കിയത് രണ്ട് ലക്ഷം രൂപയാണ്. മോന്‍സന്‍റെ മകളുടെ എന്‍ഗേജ്മെന്‍റിന്‍റെ തലേദിവസം പലതവണ പണം ആവശ്യപ്പെട്ടിരുന്നുവെന്നും ജോര്‍ജ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1090/monson-archaeological-fraud-case)