---
title: "അടുത്ത വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരിയിൽ നടക്കുമെന്ന് റിപ്പോർട്ട്."
english_title: "Reportedly, the next Women's Premier League will be held in February. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109003/reportedly-the-next-womens-premier-league-will-be-held-in-february"
published_at: "2023-04-14T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64396b75b4e8b_wpl-season-february.jpg"
keywords: []
---

# അടുത്ത വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരിയിൽ നടക്കുമെന്ന് റിപ്പോർട്ട്.

> **Lead Summary:** > "അടുത്ത വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരിയിൽ നടക്കുമെന്ന് റിപ്പോർട്ട്. ഹോം – എവേ ഫോർമാറ്റിൽ ലീഗ് നടത്തുമെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ മാർച്ച് 4 മുതൽ 26 വരെ മുംബൈയിലെ രണ്ട് വേദികളിലായാണ് ആദ്യ സീസൺ നടന്നത്. വരുന്ന മൂന്ന് സീസൺ കൂടി ഡബ്ല്യുപിഎലിൽ അഞ്ച് ടീമുകളേ ഉണ്ടാവൂ.

## Article Content

> "അടുത്ത വനിതാ പ്രീമിയർ ലീഗ് ഫെബ്രുവരിയിൽ നടക്കുമെന്ന് റിപ്പോർട്ട്. ഹോം – എവേ ഫോർമാറ്റിൽ ലീഗ് നടത്തുമെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ മാർച്ച് 4 മുതൽ 26 വരെ മുംബൈയിലെ രണ്ട് വേദികളിലായാണ് ആദ്യ സീസൺ നടന്നത്. വരുന്ന മൂന്ന് സീസൺ കൂടി ഡബ്ല്യുപിഎലിൽ അഞ്ച് ടീമുകളേ ഉണ്ടാവൂ.

> ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് ബാറ്റ് ചെയ്യും. ടോസ് നേടിയ കൊൽക്കത്ത നായകൻ നിതീഷ് റാണ ഹൈദരാബാദിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കൊൽക്കത്ത മാറ്റമില്ലാതെ ഇറങ്ങുമ്പോൾ ഹൈദരാബാദിൽ വാഷിംഗ്ടൺ സുന്ദറിനു പകരം അഭിഷേക് ശർമ കളിക്കും."

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109003/reportedly-the-next-womens-premier-league-will-be-held-in-february)