---
title: "ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് അപകടം; മെഡിക്കൽ വിദ്യാർത്ഥി മരിച്ചു"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109032/accident"
published_at: "2023-04-15T03:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6439cff072424_images_(18).jpeg"
keywords: []
---

# ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് അപകടം; മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

> **Lead Summary:** **പാലക്കാട്‌** : ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മെഡിക്കൽ വിദ്യാർത്ഥിയായ കോട്ടോപ്പാടം സ്വദേശി മുഹമ്മദ്‌ ഫർഹാൻ ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ്‌ ഫർഹാൻ. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.

## Article Content

**പാലക്കാട്‌** : ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മെഡിക്കൽ വിദ്യാർത്ഥിയായ കോട്ടോപ്പാടം സ്വദേശി മുഹമ്മദ്‌ ഫർഹാൻ ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മുഹമ്മദ്‌ ഫർഹാൻ. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109032/accident)