---
title: "ചാലോട് മത്തിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ  തീ പിടുത്തം"
english_title: "A fire broke out in the land of a private person in Chalode  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109107/a-fire-broke-out-in-the-land-of-a-private-person-in-chalode"
published_at: "2023-04-15T17:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643a8bccbf664_IMG-20230415-WA0046.jpg"
keywords: []
---

# ചാലോട് മത്തിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ  തീ പിടുത്തം

> **Lead Summary:** മട്ടന്നൂർ: ചാലോട് മത്തിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീ പിടിച്ചു. മട്ടന്നൂർ അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ദിലീഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, സിമിത് , അരുൺബാബു, ഹോം ഗാർഡ് സുരേഷ്ബാബു എന്നിവരാണ് തീ അണച്ചത്

## Article Content

മട്ടന്നൂർ: ചാലോട് മത്തിപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീ പിടിച്ചു. മട്ടന്നൂർ അഗ്നി രക്ഷാ സേന എത്തി തീ അണച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ദിലീഷിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺകുമാർ, സിമിത് , അരുൺബാബു, ഹോം ഗാർഡ് സുരേഷ്ബാബു എന്നിവരാണ് തീ അണച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109107/a-fire-broke-out-in-the-land-of-a-private-person-in-chalode)