---
title: "വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ച നിലയിൽ."
english_title: "The student drowned in the river and died."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109180/the-student-drowned-in-the-river-and-died"
published_at: "2023-04-16T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b8618edb4a_sfd.jpg"
keywords: []
---

# വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ച നിലയിൽ.

> **Lead Summary:** കളികാവ്: വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ച നിലയിൽ. അഞ്ചച്ചവിടിയിലെ കെ.ടി. ഗഫൂറിന്‍റെ മകൻ അജ്സലി നെയാണ് പരിയങ്ങാട് കെട്ടിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടൂരിൽ സ്വകാര്യ കോളജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് ബന്ധുവീട്ടിലേക്ക് നോമ്പ് തുറക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിയിലേക്ക് മാറ്റി.

## Article Content

കളികാവ്: വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ച നിലയിൽ. അഞ്ചച്ചവിടിയിലെ കെ.ടി. ഗഫൂറിന്‍റെ മകൻ അജ്സലി നെയാണ് പരിയങ്ങാട് കെട്ടിന് സമീപം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വണ്ടൂരിൽ സ്വകാര്യ കോളജിൽ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയാണ്. ശനിയാഴ്ച വൈകീട്ട് ബന്ധുവീട്ടിലേക്ക് നോമ്പ് തുറക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. ഞായറാഴ്ച രാവിലെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109180/the-student-drowned-in-the-river-and-died)