---
title: "അധ്യാപകരും രക്ഷിതാക്കളും രക്തദാനം നടത്തി."
english_title: "Teachers and parents donated blood. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109184/teachers-and-parents-donated-blood"
published_at: "2023-04-16T11:10:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643b8a5837bd9_zdfgh.jpg"
keywords: []
---

# അധ്യാപകരും രക്ഷിതാക്കളും രക്തദാനം നടത്തി.

> **Lead Summary:** **മാനന്തവാടി: **വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന്റെ ഭാഗമായി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളും വിഷുദിനത്തില്‍ രക്തദാനം നടത്തി. ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യാക്കോബ് വലിയപറമ്പില്‍ അധ്യക്ഷത വഹിച്ചു. ബെറ്റി ജെബി, അനില പൗലോസ്, നിപുണ്‍ സ്‌കറിയ, ജിസ ചാക്കോ, ഷിന്‍സി ജോര്‍ജ്, ജിബി ബിജു, റെജി വാണാക്കുടി എന്നിവര്‍ പ്രസംഗിച്ചു. മാനന്തവാടി മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ നിന്ന ക്യാംപിന് ജീവനക്കാരായ കെ.പി. മുസ്തഫ, മിന്നി സുബിന്‍, അനീറ്റ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

## Article Content

**മാനന്തവാടി: **വെക്കേഷന്‍ ബൈബിള്‍ സ്‌കൂളിന്റെ ഭാഗമായി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ സണ്‍ഡേ സ്‌കൂള്‍ അധ്യാപകരും രക്ഷിതാക്കളും വിഷുദിനത്തില്‍ രക്തദാനം നടത്തി. ജ്യോതിര്‍ഗമയ കോ-ഓര്‍ഡിനേറ്റര്‍ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യാക്കോബ് വലിയപറമ്പില്‍ അധ്യക്ഷത വഹിച്ചു. ബെറ്റി ജെബി, അനില പൗലോസ്, നിപുണ്‍ സ്‌കറിയ, ജിസ ചാക്കോ, ഷിന്‍സി ജോര്‍ജ്, ജിബി ബിജു, റെജി വാണാക്കുടി എന്നിവര്‍ പ്രസംഗിച്ചു. മാനന്തവാടി മെഡിക്കല്‍ കോളജിലെ ബ്ലഡ് ബാങ്കില്‍ നിന്ന ക്യാംപിന് ജീവനക്കാരായ കെ.പി. മുസ്തഫ, മിന്നി സുബിന്‍, അനീറ്റ മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109184/teachers-and-parents-donated-blood)