---
title: " പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്-യു. എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ ; ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 9 30 ന് "
english_title: "LSS-U is run by the Department of Public Education. SS Scholarship Exam; Wednesday, April 19 at 9:30 a.m "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109233/lss-u-is-run-by-the-department-of-public-education-ss-scholarship-exam-wednesday-april-19-at-930-am"
published_at: "2023-04-16T15:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bc12e66b33_afvzxv.jpg"
keywords: []
---

#  പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്-യു. എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ ; ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 9 30 ന് 

> **Lead Summary:** **തിരുവനന്തപുരം : **പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്-യു. എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പരിശീലനത്തിൻ്റെ ഭാഗമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന മാതൃകാപരീക്ഷ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 9 30 ന് നടക്കും. മാതൃകാപരീക്ഷ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ പരീക്ഷാകേന്ദ്രങ്ങളിൽ രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം. തിരുവനന്തപുരം ജില്ലയിൽ ഗവ വി.എച്ച്.എസ്.എസ് പാറശാല, ഗവ. ഗേൾസ് എച്ച്. എസ്.എസ് നെയ്യാറ്റിൻകര, ഗവ. യു.പി.എസ് പുതിച്ചൽ, ഗവ. എൽ.പി.എസ് കാട്ടാക്കട, ഗവ. എൽ.പി എസ് കോട്ടൺഹിൽ, സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. യു.പി.എസ് പോത്തൻകോട്, ടൗൺ എൽ.പി.എസ് നെടുമങ്ങാട്, എസ്.എൻ.എച്ച്.എസ് ഉഴമലക്കൽ, ഗവ. യു.പി.എസ് വിതുര, ഗവൺമെൻറ് എച്ച്.എസ്.എസ് കല്ലറ, ഗവ. യു.പി.എസ് പെരിങ്ങമല , ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ, ജു.എം.എച്ച്.എസ്.എസ് വർക്കല, എൽ.എസ്.എസ്-യു. എസ്.എസ് മാതൃകാ പരീക്ഷ ഏപ്രിൽ 19ന്ഗവ. എച്ച്.എസ് ഇളംമ്പ എന്നിവിടങ്ങളിലാണ് മാതൃക പരീക്ഷ നടക്കുന്നതെന്ന് ജില്ലാ പ്രസിഡൻറ് പ്രദീപ് നാരായൺ സെക്രട്ടറി ആത്മകുമാർ എന്നിവർ അറിയിച്ചു.

## Article Content

**തിരുവനന്തപുരം : **പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന എൽ.എസ്.എസ്-യു. എസ്.എസ് സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പരിശീലനത്തിൻ്റെ ഭാഗമായി കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നടത്തുന്ന മാതൃകാപരീക്ഷ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഏപ്രിൽ 19 ബുധനാഴ്ച രാവിലെ 9 30 ന് നടക്കും. മാതൃകാപരീക്ഷ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ പരീക്ഷാകേന്ദ്രങ്ങളിൽ രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം. തിരുവനന്തപുരം ജില്ലയിൽ ഗവ വി.എച്ച്.എസ്.എസ് പാറശാല, ഗവ. ഗേൾസ് എച്ച്. എസ്.എസ് നെയ്യാറ്റിൻകര, ഗവ. യു.പി.എസ് പുതിച്ചൽ, ഗവ. എൽ.പി.എസ് കാട്ടാക്കട, ഗവ. എൽ.പി എസ് കോട്ടൺഹിൽ, സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ഗവ. യു.പി.എസ് പോത്തൻകോട്, ടൗൺ എൽ.പി.എസ് നെടുമങ്ങാട്, എസ്.എൻ.എച്ച്.എസ് ഉഴമലക്കൽ, ഗവ. യു.പി.എസ് വിതുര, ഗവൺമെൻറ് എച്ച്.എസ്.എസ് കല്ലറ, ഗവ. യു.പി.എസ് പെരിങ്ങമല , ആർ.ആർ.വി ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കിളിമാനൂർ, ജു.എം.എച്ച്.എസ്.എസ് വർക്കല, എൽ.എസ്.എസ്-യു. എസ്.എസ് മാതൃകാ പരീക്ഷ ഏപ്രിൽ 19ന്ഗവ. എച്ച്.എസ് ഇളംമ്പ എന്നിവിടങ്ങളിലാണ് മാതൃക പരീക്ഷ നടക്കുന്നതെന്ന് ജില്ലാ പ്രസിഡൻറ് പ്രദീപ് നാരായൺ സെക്രട്ടറി ആത്മകുമാർ എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109233/lss-u-is-run-by-the-department-of-public-education-ss-scholarship-exam-wednesday-april-19-at-930-am)