---
title: "മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി ഇഫ്താർ വിരുന്നും സൗഹൃദ സംഗമവും നടത്തി "
english_title: "Manathavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109253/manathavadi"
published_at: "2023-04-16T18:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bf5afa8364_IMG-20230416-WA0038.jpg"
keywords: []
---

# മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി ഇഫ്താർ വിരുന്നും സൗഹൃദ സംഗമവും നടത്തി 

> **Lead Summary:** **മാനന്തവാടി** : മാനന്തവാടി മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും സൗഹൃദ സംഗമവും നടത്തി . സൗഹൃദ സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ് റഷീദ് പടയൻ അധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം സെക്രട്ടറി അസീസ് കോറോം, പ്രസിണ്ടന്റ് സി പി മൊയ്തു ഹാജി , ട്രഷറർ കടവത്ത് മുഹമ്മദ് ,വെട്ടൻ അബ്ദുള്ള ,കുന്നൊത്ത് ഇബ്രാഹിം ഹാജി ,പി വി എസ് മൂസ കടവത്ത് ഷറഫുദീൻ , ശിഹാബ് മലബാർ, പി കെ അമീൻ ,അർഷാദ് ചെറ്റപ്പാലം , മുനീർ പാറക്കടവത്ത് എന്നിവർ പ്രസംഗിച്ചു , നൗഫൽ ബ്യുട്ടി , ഷബീർ സുഹുഫി , അബ്ദുല്ല തമ്മട്ടാന്‍,ആസിഫ്. ടി ഇര്‍ഷാദ്. എസ്.എം.കെ,ഷംസീര്‍. എം റമീസ് രാജ,ഷിഹാബ്. സി മമ്മൂട്ടി. പി,മജീദ്. കെ,നിസാര്‍. സി അജ്മല്‍. സി.എച്ച്,സാബിത്. എം അന്‍ഷിക് എന്നിവർ നേതൃത്വം നൽകി.

## Article Content

**മാനന്തവാടി** : മാനന്തവാടി മുൻസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നും സൗഹൃദ സംഗമവും നടത്തി . സൗഹൃദ സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി കുഞ്ഞബ്ദുള്ള ഉദ്‌ഘാടനം ചെയ്തു. മുൻസിപ്പൽ കമ്മറ്റി പ്രസിഡന്റ് റഷീദ് പടയൻ അധ്യക്ഷത വഹിച്ചു നിയോജക മണ്ഡലം സെക്രട്ടറി അസീസ് കോറോം, പ്രസിണ്ടന്റ് സി പി മൊയ്തു ഹാജി , ട്രഷറർ കടവത്ത് മുഹമ്മദ് ,വെട്ടൻ അബ്ദുള്ള ,കുന്നൊത്ത് ഇബ്രാഹിം ഹാജി ,പി വി എസ് മൂസ കടവത്ത് ഷറഫുദീൻ , ശിഹാബ് മലബാർ, പി കെ അമീൻ ,അർഷാദ് ചെറ്റപ്പാലം , മുനീർ പാറക്കടവത്ത് എന്നിവർ പ്രസംഗിച്ചു , നൗഫൽ ബ്യുട്ടി , ഷബീർ സുഹുഫി , അബ്ദുല്ല തമ്മട്ടാന്‍,ആസിഫ്. ടി ഇര്‍ഷാദ്. എസ്.എം.കെ,ഷംസീര്‍. എം റമീസ് രാജ,ഷിഹാബ്. സി മമ്മൂട്ടി. പി,മജീദ്. കെ,നിസാര്‍. സി അജ്മല്‍. സി.എച്ച്,സാബിത്. എം അന്‍ഷിക് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109253/manathavadi)