---
title: "ജയ്‌ഹിന്ദ്‌ ചായക്കാട് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109254/kalpetta"
published_at: "2023-04-16T18:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bf78ab56f4_IMG-20230416-WA0029.jpg"
keywords: []
---

# ജയ്‌ഹിന്ദ്‌ ചായക്കാട് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:**  കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച ജയ്‌ഹിന്ദ്‌ ചായക്കാട് റോഡ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ ഉദ്ഘാടനം ചെയ്തു.

## Article Content

 കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച ജയ്‌ഹിന്ദ്‌ ചായക്കാട് റോഡ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജഷീർ പള്ളിവയൽ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വി കേശവൻ അദ്യക്ഷത വഹിച്ചു,വി ൻ ശശീന്ദ്രൻ,സുലൈമാൻ അരപ്പറ്റ,ഷീലാ വേലായുധൻ, നാരായണൻ കോളേരി, സികെ കമറുദ്ധീൻ,പി സി ബാബു,കനി കോളേരി,മേരി ജയ്‌ഹിന്ദ്‌ തുടങ്ങിയവർസംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109254/kalpetta)