---
title: "ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു."
english_title: "Two students drowned in Aripara Falls in Anakamppoi. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109256/two-students-drowned-in-aripara-falls-in-anakamppoi"
published_at: "2023-04-16T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643bfc895a592_cvcbv.jpg"
keywords: []
---

# ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു.

> **Lead Summary:** **തിരുവമ്പാടി:** കോഴിക്കോട് ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോഴിക്കോട് തിരുവണ്ണൂർ മാങ്കാവ് കൃഷണ നിവാസ് മുരളിയുടെ മകൻ അശ്വന്ത് കൃഷ്ണ , കോഴിക്കോട് നെല്ലിക്കോട് പൂക്കോളത്ത് പറമ്പ് അനിൽ കുമാറിന്റെ മകൻ അഭിനവ് എന്നിവരാണ് മരിച്ചത്. കുടുംബസമേതമെത്തിയ 14 അംഗ സംഘത്തിലുള്ളതായിരുന്നു മരിച്ച കുട്ടികൾ. ഞാറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. വെള്ളത്തിൽ മുങ്ങിയ വിദ്യാർഥികളെ രക്ഷിക്കാനായി ചാടിയ മറ്റ് മൂന്ന് പേരെ ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു

## Article Content

**തിരുവമ്പാടി:** കോഴിക്കോട് ആനക്കാംപൊയിൽ അരിപ്പാറ വെള്ളച്ചാട്ടത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. കോഴിക്കോട് തിരുവണ്ണൂർ മാങ്കാവ് കൃഷണ നിവാസ് മുരളിയുടെ മകൻ അശ്വന്ത് കൃഷ്ണ , കോഴിക്കോട് നെല്ലിക്കോട് പൂക്കോളത്ത് പറമ്പ് അനിൽ കുമാറിന്റെ മകൻ അഭിനവ് എന്നിവരാണ് മരിച്ചത്. കുടുംബസമേതമെത്തിയ 14 അംഗ സംഘത്തിലുള്ളതായിരുന്നു മരിച്ച കുട്ടികൾ. ഞാറാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം. വെള്ളത്തിൽ മുങ്ങിയ വിദ്യാർഥികളെ രക്ഷിക്കാനായി ചാടിയ മറ്റ് മൂന്ന് പേരെ ലൈഫ് ഗാർഡും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109256/two-students-drowned-in-aripara-falls-in-anakamppoi)