---
title: "റിലീഫ് വിതരണവും എ.പി ഹസ്സന്‍ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു."
english_title: "Organized relief distribution and commemoration of AP Hassan Haji. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109272/organized-relief-distribution-and-commemoration-of-ap-hassan-haji"
published_at: "2023-04-16T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c0af104065_zsdzfgsbf.jpg"
keywords: []
---

# റിലീഫ് വിതരണവും എ.പി ഹസ്സന്‍ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു.

> **Lead Summary:** **മാനന്തവാടി: **പാണ്ടിക്കടവ് പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍ സ്മാരക റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റിലീഫ് വിതരണവും എ.പി ഹസ്സന്‍ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു. ചടങ്ങ് അമ്പലവയല്‍ ഖത്തീബ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ തോട്ടാ മൊയ്തുട്ടി അധ്യക്ഷത വഹിച്ചു.പാണ്ടിക്കടവ് ഖത്തീബ് പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. റിലീഫ് കിറ്റ് വിതരണം ആയങ്കി അമ്മദ് ഹാജി നിര്‍വഹിച്ചു.കണ്‍വീനര്‍ മുക്കാളി ബഷീര്‍ സ്വാഗതവും, സുബൈര്‍ അരീക്കപ്പുറത്ത്,ശിഹാബ് മലബാര്‍, ജംഷീര്‍ വട്ടക്കുളം,മായന്‍ വളപ്പന്‍, തയ്യുള്ളതില്‍ മുസ്തഫ, ആയങ്കി റസാഖ്,കോമ്പി ഉസ്മാന്‍, അബ്ദുറഹിമാന്‍ മാക്കിയാട്, ഇ കെ ഖാദര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു..

## Article Content

**മാനന്തവാടി: **പാണ്ടിക്കടവ് പാണക്കാട് സയ്യിദ് മുഹമ്മദലി ഷിഹാബ് തങ്ങള്‍ സ്മാരക റിലീഫ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റിലീഫ് വിതരണവും എ.പി ഹസ്സന്‍ ഹാജി അനുസ്മരണവും സംഘടിപ്പിച്ചു. ചടങ്ങ് അമ്പലവയല്‍ ഖത്തീബ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ തോട്ടാ മൊയ്തുട്ടി അധ്യക്ഷത വഹിച്ചു.പാണ്ടിക്കടവ് ഖത്തീബ് പ്രാര്‍ത്ഥനയും നിര്‍വഹിച്ചു. റിലീഫ് കിറ്റ് വിതരണം ആയങ്കി അമ്മദ് ഹാജി നിര്‍വഹിച്ചു.കണ്‍വീനര്‍ മുക്കാളി ബഷീര്‍ സ്വാഗതവും, സുബൈര്‍ അരീക്കപ്പുറത്ത്,ശിഹാബ് മലബാര്‍, ജംഷീര്‍ വട്ടക്കുളം,മായന്‍ വളപ്പന്‍, തയ്യുള്ളതില്‍ മുസ്തഫ, ആയങ്കി റസാഖ്,കോമ്പി ഉസ്മാന്‍, അബ്ദുറഹിമാന്‍ മാക്കിയാട്, ഇ കെ ഖാദര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109272/organized-relief-distribution-and-commemoration-of-ap-hassan-haji)