---
title: "പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി."
english_title: "A 15-year-old boy went missing in the sea at Payyambalam. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109276/a-15-year-old-boy-went-missing-in-the-sea-at-payyambalam"
published_at: "2023-04-16T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c0e44ccfd7_xcxxc.jpg"
keywords: []
---

# പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി.

> **Lead Summary:** കണ്ണൂര്‍: പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി. വീട്ടുകാരോടൊപ്പം വിനോദയാത്രയ്ക്കെത്തിയ കുട്ടിയെയാണ് കടലിൽ കാണാതായത്. കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഞായറാഴാച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടലിൽ കുളിയ്ക്കാനെത്തിയ കുട്ടി തിരയില്‍പ്പെട്ടത്. കുട്ടിക്കൊപ്പം ഉണ്ടായ മറ്റു രണ്ടുപേരെ ലൈഫ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തിയിരുന്നു.തിരച്ചില്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നട്ടിട്ടും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

## Article Content

കണ്ണൂര്‍: പയ്യാമ്പലത്ത് പതിനഞ്ചുകാരനെ കടലില്‍ കാണാതായി. വീട്ടുകാരോടൊപ്പം വിനോദയാത്രയ്ക്കെത്തിയ കുട്ടിയെയാണ് കടലിൽ കാണാതായത്. കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഞായറാഴാച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് കടലിൽ കുളിയ്ക്കാനെത്തിയ കുട്ടി തിരയില്‍പ്പെട്ടത്. കുട്ടിക്കൊപ്പം ഉണ്ടായ മറ്റു രണ്ടുപേരെ ലൈഫ്ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തിയിരുന്നു.തിരച്ചില്‍ ആരംഭിച്ച് മണിക്കൂറുകള്‍ പിന്നട്ടിട്ടും കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109276/a-15-year-old-boy-went-missing-in-the-sea-at-payyambalam)