---
title: "രണ്ടു വയസ്സുകാരൻ റിസർവോയറിൽ മുങ്ങിമരിച്ചു"
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109300/kalpetta"
published_at: "2023-04-17T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643c95a03d4cb_Picsart_23-04-17_06-10-30-190.jpg"
keywords: []
---

# രണ്ടു വയസ്സുകാരൻ റിസർവോയറിൽ മുങ്ങിമരിച്ചു

> **Lead Summary:** **കൽപ്പറ്റ**: വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ടുവയസ്സുകാരൻ മുങ്ങി മരിച്ചു. റിസര്‍വോയറിനോട് ചേര്‍ന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്ത് ആണ് മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ വിട്ടിൽ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ റിസർവോയറിൽ കണ്ടെത്തു കയായിരുന്നു. .

## Article Content

**കൽപ്പറ്റ**: വയനാട് കാരാപ്പുഴ ഡാം റിസർവോയറിൽ രണ്ടുവയസ്സുകാരൻ മുങ്ങി മരിച്ചു. റിസര്‍വോയറിനോട് ചേര്‍ന്നുള്ള വാഴവറ്റ മടംകുന്ന് കോളനിയിലെ സന്ദീപിന്റെയും ശാലിനിയുടെയും മകനായ ശ്യാംജിത്ത് ആണ് മരിച്ചത്. വൈകുന്നേരം അഞ്ചു മണിയോടെ വിട്ടിൽ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ റിസർവോയറിൽ കണ്ടെത്തു കയായിരുന്നു. .

വൈകുന്നേരം അഞ്ചു മണിയോടെ വീട്ടില്‍ നിന്നും കളിക്കാനിറങ്ങിയ കുട്ടിയെ ആറര മണിയോടെ റിസര്‍വോയറില്‍ കണ്ടെത്തുകയായിരുന്നു. നാട്ടുകാരും കോളനിക്കാരും ചേര്‍ന്ന് കുട്ടിയെ കൈനാട്ടി ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109300/kalpetta)