---
title: "പുളിയാർ മല - കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗാദേവീ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കമായി. "
english_title: "Kalpetta"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109321/kalpetta"
published_at: "2023-04-17T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ccc3642861_IMG-20230417-WA0015.jpg"
keywords: []
---

# പുളിയാർ മല - കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗാദേവീ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കമായി. 

> **Lead Summary:**  **കൽപ്പറ്റ**: പുളിയാർ മല - കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗാദേവീ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടത്തി.അമ്പല കമ്മറ്റി പ്രസിഡണ്ട് കെ. ജനാർദ്ദനൻ, സെക്രട്ടറി ഷൈജു പുലിയാർ മല , ട്രഷറർ പി.ആർ വിനു, വൈ. പ്രസിഡണ്ട് ശ്യാം ബാബു, ജോ: സെക്രട്ടറി കെ. ആർ. മണി. മാതൃ വേദി പ്രസിഡണ്ട് ചിന്ന .കെ . സെക്രട്ടറി പ്രിയ വിനു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

## Article Content

 **കൽപ്പറ്റ**: പുളിയാർ മല - കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗാദേവീ ക്ഷേത്ര പ്രതിഷ്ഠാ ദിന മഹോൽസവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നടത്തി.അമ്പല കമ്മറ്റി പ്രസിഡണ്ട് കെ. ജനാർദ്ദനൻ, സെക്രട്ടറി ഷൈജു പുലിയാർ മല , ട്രഷറർ പി.ആർ വിനു, വൈ. പ്രസിഡണ്ട് ശ്യാം ബാബു, ജോ: സെക്രട്ടറി കെ. ആർ. മണി. മാതൃ വേദി പ്രസിഡണ്ട് ചിന്ന .കെ . സെക്രട്ടറി പ്രിയ വിനു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

പ്രധാന മഹോൽസവ ദിവസമായ 18-ന് ചൊവ്വാഴ്ച രാവിലെ 10.30-ന് പൂമൂടൽ | 11.30-ന് ഉച്ചപൂജ, 11.45-ന് പ്രഭാഷണം വൈകുന്നേരം 6.20-ന് ദീപാരാധന 6.30-ന് കലാമണ്ഡലം  മാരാരുടെ നേതൃത്വത്തിൽ തായമ്പക ' 19-4, 2023-ന് ബുധനാഴ്ച 12.30-ന് അന്നദാനം, വൈകുന്നേരം 5 മണിക്ക് നട തുറക്കൽ തുടർന്ന് ഭക്തി സാന്ദ്രമായ താലപ്പൊലി ഘോഷയാത്ര (പന്തിമൂല ശ്രീ ഭഗവതി കോവിലിൽ നിന്നും പുറപ്പെടുന്നു.) 6.20ന് ദീപാരാധന 8 മണിക്ക് ഭദ്രകാളിക്ക് ഗുരുതി പൂജ, ദുർഗ്ഗാദേവിക്ക് ഗുരുതി പൂജ, തുടർന്ന് വിസ്മയ കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കുന്ന കരോക്കെ ഗാനമേള.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109321/kalpetta)