---
title: "വൈദ്യുതി ഭവൻ ഉദ്ഘാടനം, ഇരിട്ടിയിൽ വിളംബര ജാഥ"
english_title: "Inauguration of Vidhya Bhawan, Phalambara Jatha in Iriti"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109343/inauguration-of-vidhya-bhawan-phalambara-jatha-in-iriti"
published_at: "2023-04-17T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643ce3ce6b562_Screenshot_2023-04-17-11-39-25-67_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വൈദ്യുതി ഭവൻ ഉദ്ഘാടനം, ഇരിട്ടിയിൽ വിളംബര ജാഥ

> **Lead Summary:** **ഇരിട്ടി** : മട്ടന്നൂർ കിൻഫ്രാ പാർക്ക് 110 കെ വി സബ്സ്റ്റേഷൻ,ഇരിട്ടി വൈദ്യുതി ഭവൻ എന്നിവയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു.

## Article Content

**ഇരിട്ടി** : മട്ടന്നൂർ കിൻഫ്രാ പാർക്ക് 110 കെ വി സബ്സ്റ്റേഷൻ,ഇരിട്ടി വൈദ്യുതി ഭവൻ എന്നിവയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു.

ഇരിട്ടിയിൽ നടന്ന ചടങ്ങിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ. ശ്രീലത അധ്യക്ഷയായി. നാളെയാണ് ഉദ്ഘാടനം. കെ എസ് ഇ ബി ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109343/inauguration-of-vidhya-bhawan-phalambara-jatha-in-iriti)