---
title: "വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിനിന് കണ്ണൂരിൽ  ഉജ്ജ്വല സ്വീകരണം "
english_title: "Vande Bharat Express train gets a warm welcome in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109381/vande-bharat-express-train-gets-a-warm-welcome-in-kannur"
published_at: "2023-04-17T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d0af5958f7_Screenshot_2023-04-17-14-25-36-90_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിനിന് കണ്ണൂരിൽ  ഉജ്ജ്വല സ്വീകരണം 

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ ഉച്ചയക്ക് 12.22 ന് എത്തിയ വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിനിന് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ ബാൻ്റ് കൊട്ടിയും മധുരം വിതരണം ചെയ്തും വന്ദേഭാരതിനെ സ്വീകരിച്ചു ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ് എ പി. അബ്ദുള്ളക്കുട്ടി, ദേശീയ സമിതി അംഗം സി കെ പദ്മനാഭൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡൻ്റ് എൽ. ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. എഞ്ചിൻ പൈലറ്റിനെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു വന്ദേ ഭാരതിനെ സ്വീകരിക്കാൻ ഇരു ഫ്ലാറ്റു ഫോമുകൾക്കു മുന്നിലും വലിയ ജനക്കൂട്ടം കാണാമായിരുന്നു

## Article Content

**കണ്ണൂർ**: കണ്ണൂരിൽ ഉച്ചയക്ക് 12.22 ന് എത്തിയ വന്ദേ ഭാരത് എക്സ് പ്രസ് ട്രെയിനിന് ഉജ്ജ്വല സ്വീകരണമാണ് നൽകിയത്. ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ ബാൻ്റ് കൊട്ടിയും മധുരം വിതരണം ചെയ്തും വന്ദേഭാരതിനെ സ്വീകരിച്ചു ബി.ജെ.പി ദേശീയ വൈസ് പ്രസിഡൻ്റ് എ പി. അബ്ദുള്ളക്കുട്ടി, ദേശീയ സമിതി അംഗം സി കെ പദ്മനാഭൻ ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, ജില്ലാ പ്രസിഡൻ്റ് എൽ. ഹരിദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. എഞ്ചിൻ പൈലറ്റിനെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു വന്ദേ ഭാരതിനെ സ്വീകരിക്കാൻ ഇരു ഫ്ലാറ്റു ഫോമുകൾക്കു മുന്നിലും വലിയ ജനക്കൂട്ടം കാണാമായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109381/vande-bharat-express-train-gets-a-warm-welcome-in-kannur)