---
title: "കുനിത്തലമുക്ക് എസ് നഗര്‍ തൊണ്ടിയില്‍ റോഡ് പ്രവര്‍ത്തി ഉദ്ഘാടനം നടന്നു"
english_title: "Road work was inaugurated at Kunithalamuk S Nagar Thondi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109406/road-work-was-inaugurated-at-kunithalamuk-s-nagar-thondi"
published_at: "2023-04-17T16:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d22fb0f903_IMG-20230417-WA0037.jpg"
keywords: []
---

# കുനിത്തലമുക്ക് എസ് നഗര്‍ തൊണ്ടിയില്‍ റോഡ് പ്രവര്‍ത്തി ഉദ്ഘാടനം നടന്നു

> **Lead Summary:** **പേരാവൂര്‍**: ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചിലവില്‍ നവീകരണ പ്രവര്‍ത്തി നടത്തുന്ന കുനിത്തലമുക്ക് എസ് നഗര്‍ തൊണ്ടിയില്‍ റോഡ് പ്രവര്‍ത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ നിര്‍വഹിച്ചു.

## Article Content

**പേരാവൂര്‍**: ജില്ലാ പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചിലവില്‍ നവീകരണ പ്രവര്‍ത്തി നടത്തുന്ന കുനിത്തലമുക്ക് എസ് നഗര്‍ തൊണ്ടിയില്‍ റോഡ് പ്രവര്‍ത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ നിര്‍വഹിച്ചു.

വാര്‍ഡ് മെമ്പര്‍ നൂറുദ്ദീന്‍ മുള്ളേരിക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റെജീന സിറാജ്,എ ബിജു,വി കെ വിനേശന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109406/road-work-was-inaugurated-at-kunithalamuk-s-nagar-thondi)