---
title: "എന്റെ വീട്ടിലും സഹജീവികൾകയൊരു ദാഹജലം : ക്യാമ്പയിനുമായി എൻ. എസ്.എസ് വോളന്റീയേഴ്‌സ്"
english_title: "NSS volunteers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109434/nss-volunteers"
published_at: "2023-04-17T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d399464982_IMG-20230417-WA0144.jpg"
keywords: []
---

# എന്റെ വീട്ടിലും സഹജീവികൾകയൊരു ദാഹജലം : ക്യാമ്പയിനുമായി എൻ. എസ്.എസ് വോളന്റീയേഴ്‌സ്

> **Lead Summary:** > **മാനന്തവാടി**: വേനൽ ചൂടിൽ വലയുന്ന സഹജീവികൾക് "എന്റെ വീട്ടിലും സഹജീവികൾകയൊരു ദാഹജലം" എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിലെ എൻ. എസ്.എസ്. വോളന്റീയേഴ്‌സ്.

## Article Content

> **മാനന്തവാടി**: വേനൽ ചൂടിൽ വലയുന്ന സഹജീവികൾക് "എന്റെ വീട്ടിലും സഹജീവികൾകയൊരു ദാഹജലം" എന്ന പദ്ധതിക്ക് തുടക്കം കുറിച്ച് കണ്ണൂർ സർവകലാശാല അധ്യാപക വിദ്യാഭ്യാസ കേന്ദ്രം മാനന്തവാടിയിലെ എൻ. എസ്.എസ്. വോളന്റീയേഴ്‌സ്.

വിദ്യാർത്ഥികളും അധ്യാപകരും അവരുടെ വീടുകളിൽ ദാഹജലമൊരുക്കി പദ്ധതിക്ക് തുടക്കം കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109434/nss-volunteers)