---
title: "നാമനിർദ്ദേശപത്രിക സമർപ്പിച്ചു"
english_title: "Nomination papers have been submitted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109590/nomination-papers-have-been-submitted"
published_at: "2023-04-18T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e4f3b29b69_IMG-20230418-WA0091.jpg"
keywords: []
---

# നാമനിർദ്ദേശപത്രിക സമർപ്പിച്ചു

> **Lead Summary:** **കർണാടക**: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിരാജ് പേട്ട മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എ എസ് പൊന്നണ്ണ നാമനിർദ്ദേശപത്രിക സമർപ്പിച്ചു ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനവുമായി എത്തിയാണ് വിരാജ് പേട്ട താലൂക്ക് ഓഫീസിൽ പത്രിക സമർപ്പിച്ചത് ടൗണിനെ ഇളക്കിമറിച്ച് കോൺഗ്രസ് പ്രവർത്തകരുടെ ആവേശപ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

## Article Content

**കർണാടക**: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിരാജ് പേട്ട മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി എ എസ് പൊന്നണ്ണ നാമനിർദ്ദേശപത്രിക സമർപ്പിച്ചു ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകരുടെ അകമ്പടിയോടെ പ്രകടനവുമായി എത്തിയാണ് വിരാജ് പേട്ട താലൂക്ക് ഓഫീസിൽ പത്രിക സമർപ്പിച്ചത് ടൗണിനെ ഇളക്കിമറിച്ച് കോൺഗ്രസ് പ്രവർത്തകരുടെ ആവേശപ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.

കർണാടകയിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്നും വിരാജ് പേട്ട മണ്ഡലം കോൺഗ്രസ് പിടിച്ചെടുക്കുമെന്നും കോൺഗ്രസ് പ്രവർത്തകരും സ്ഥാനാർത്ഥിയും പറഞ്ഞു തന്റെ വീട് ഏതുസമയവും തുറന്നിട്ടിരിക്കുമെന്നും എന്താവശ്യമുണ്ടെങ്കിലും ആർക്കും എപ്പോഴും ഏത് സമയത്തും എന്റെ അടുത്ത് വരാമെന്നും ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും എന്റെ കഴിവിനാൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്നും സ്ഥാനാർത്ഥി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109590/nomination-papers-have-been-submitted)