---
title: "ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം  മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു"
english_title: "Indian National Congress honored the senior farmers of Tillankeri Constituency"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109595/indian-national-congress-honored-the-senior-farmers-of-tillankeri-constituency"
published_at: "2023-04-18T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e5606638fd_Screenshot_2023-04-18-13-56-46-40_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം  മുതിര്‍ന്ന കര്‍ഷകരെ ആദരിച്ചു

> **Lead Summary:** **തില്ലങ്കേരി**: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം 105-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഷുവിനോടനുബന്ധിച്ച് മുതിര്‍ന്ന കര്‍ഷകരായ പി എം മാധവി അമ്മ, കെ.പി ഭാസ്‌കരന്‍ നമ്പ്യാര്‍, പി ഗൗരി അമ്മ, കൊയ്ലത്ത് ഗോവിന്ദന്‍, വിലങ്ങേരി ചിരുതൈ അമ്മ എന്നിവരെ അവരുടെ വീടുകളില്‍ വച്ച് ആദരിച്ചു.

## Article Content

**തില്ലങ്കേരി**: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തില്ലങ്കേരി മണ്ഡലം 105-ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിഷുവിനോടനുബന്ധിച്ച് മുതിര്‍ന്ന കര്‍ഷകരായ പി എം മാധവി അമ്മ, കെ.പി ഭാസ്‌കരന്‍ നമ്പ്യാര്‍, പി ഗൗരി അമ്മ, കൊയ്ലത്ത് ഗോവിന്ദന്‍, വിലങ്ങേരി ചിരുതൈ അമ്മ എന്നിവരെ അവരുടെ വീടുകളില്‍ വച്ച് ആദരിച്ചു.

തില്ലങ്കേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി പത്മനാഭന്‍, ബൂത്ത് പ്രസിഡന്റ് യു.സി നാരായണന്‍, വാര്‍ഡ് മെമ്പര്‍ രമണി മിന്നി, പാലയാടന്‍ നാരായണന്‍, പ്രകാശന്‍ വാഴക്കാല്‍, പി.എം ജയപ്രകാശ്, പി ശശി, ഇ കുഞ്ഞിരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109595/indian-national-congress-honored-the-senior-farmers-of-tillankeri-constituency)