---
title: "തിരുനെല്ലി ദൈവത്താർ മണ്ഡപത്തിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു "
english_title: "Thirunelli temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109605/thirunelli-temple"
published_at: "2023-04-18T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e5f7644043_IMG-20230418-WA0100.jpg"
keywords: []
---

# തിരുനെല്ലി ദൈവത്താർ മണ്ഡപത്തിന്റെ കുറ്റിയടിക്കൽ കർമ്മം നടന്നു 

> **Lead Summary:**  തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ ദൈവത്താർ മണ്ഡപത്തിന്റെ കുറ്റിയടിക്കൽ കർമ്മം വാസ്തു ശില്പി ശ്രീ ശങ്കരൻ ആചാരി നിർവഹിച്ചു.

## Article Content

 തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ ദൈവത്താർ മണ്ഡപത്തിന്റെ കുറ്റിയടിക്കൽ കർമ്മം വാസ്തു ശില്പി ശ്രീ ശങ്കരൻ ആചാരി നിർവഹിച്ചു.

തതവസരത്തിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ കെ സി സദാനന്ദൻ ആദ്യക്ഷത വഹിച്ചു. ചുറ്റമ്പലകമ്മറ്റി പ്രസിഡന്റ് പി കെ വാസുദേവനുണ്ണി, സെക്രട്ടറി കെ അനന്തൻ നമ്പ്യാർ ക്ഷേത്രം മാനേജർ പി കെ പ്രേമചന്ദ്രൻ, കമ്മറ്റി മെമ്പർമാരായ എം നാരായണൻ, പി എൻ ഹരീന്ദ്രൻ, ടി സന്തോഷ്‌കുമാർ, ആർ എം വിനോദൻ, ആദിവാസി മൂപ്പൻ കാളൻ ഗുണ്ടികപറമ്പ് ക്ഷേത്ര ജീവനക്കാർ, കമ്മറ്റി ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109605/thirunelli-temple)