---
title: "എം ഡി എം എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109626/arrested"
published_at: "2023-04-18T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643e7185d0c5a_Picsart_23-04-18_16-00-50-056.jpg"
keywords: []
---

# എം ഡി എം എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

> **Lead Summary:** **ബത്തേരി** : ബത്തേരി ടൗണിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും മയക്കുമരുന്നായ എം ഡി എം യും കഞ്ചാവും പിടികൂടി. ബത്തേരി അമ്മായിപ്പാലം നാസിക്വാര്‍ട്ടേഴ്‌സില്‍ അനൂസ്, അടിവാരം പാലക്കല്‍ പള്ളിയാലില്‍ വീട്ടില്‍ ഹബീബ്, അടിവാരം മരോട്ടിക്കല്‍ സിജോ, കോട്ടഞ്ചേരി ചെമ്പുകടവ് ആല്‍ബില്‍ സണ്ണി എന്നിവരാണ് പിടിയില്‍.

## Article Content

**ബത്തേരി** : ബത്തേരി ടൗണിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും മയക്കുമരുന്നായ എം ഡി എം യും കഞ്ചാവും പിടികൂടി. ബത്തേരി അമ്മായിപ്പാലം നാസിക്വാര്‍ട്ടേഴ്‌സില്‍ അനൂസ്, അടിവാരം പാലക്കല്‍ പള്ളിയാലില്‍ വീട്ടില്‍ ഹബീബ്, അടിവാരം മരോട്ടിക്കല്‍ സിജോ, കോട്ടഞ്ചേരി ചെമ്പുകടവ് ആല്‍ബില്‍ സണ്ണി എന്നിവരാണ് പിടിയില്‍.

ഇവരുടെ പക്കല്‍ നിന്നും 2 ഗ്രാം എംഡിഎംഎയും 350 ഗ്രാം കഞ്ചാവ് കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. പിടിയിലായ 4 പേരും ലോറി ഡ്രൈവര്‍മാരാണ്. ബത്തേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109626/arrested)