---
title: "യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂരിൽ സമൂഹ ഇഫ്താർ സംഗമം നടത്തി."
english_title: "United Merchants Chamber organized a community Iftar Sangam at Peravoor."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109699/united-merchants-chamber-organized-a-community-iftar-sangam-at-peravoor"
published_at: "2023-04-18T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643eca4d9f0ac_iftadsfdvc.jpg"
keywords: []
---

# യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂരിൽ സമൂഹ ഇഫ്താർ സംഗമം നടത്തി.

> **Lead Summary:** **പേരാവൂർ :** യുണൈറ്റഡ് മർച്ചൻസ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ 18 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് പേരാവൂർ കാർമ്മൽ സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യു എം സി സെക്രട്ടറി ബേബി പാറക്കൽ സ്വാഗതം പറഞ്ഞു. യു എം സി പ്രസിഡണ്ട് കെഎം ബഷീർ അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ റജീന സിറാജ്, എം ഷൈലജ ടീച്ചർ,നിഷാ പ്രദീപൻ, നൂറുദ്ദീൻ മുള്ളേരിക്കൽ, രഞ്ജുഷ, യു എം സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, സിപിഐഎം ലോക്കൽ സെക്രട്ടറി കെ എ രജീഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ്, മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിറാജ് പൂക്കോത്ത്, വെള്ളർവള്ളി ക്ഷേത്രത്തിലെ സുനിൽ നമ്പൂതിരി, പേരാവൂർ ഖത്വീബ് മൂസ മൗലവി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി സുനിത് ഫിലിപ്പ്, പേരാവൂർ ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു ട്രഷറർ എൻ രാജേഷ്, എന്നിവർ സംസാരിച്ചു. യു എം സി പ്രസിഡണ്ട് കെ.എം.ബഷീർ നന്ദിയും പറഞ്ഞു.

## Article Content

**പേരാവൂർ :** യുണൈറ്റഡ് മർച്ചൻസ് ചേമ്പർ പേരാവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ഏപ്രിൽ 18 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് പേരാവൂർ കാർമ്മൽ സെന്ററിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. യു എം സി സെക്രട്ടറി ബേബി പാറക്കൽ സ്വാഗതം പറഞ്ഞു. യു എം സി പ്രസിഡണ്ട് കെഎം ബഷീർ അധ്യക്ഷത വഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ റജീന സിറാജ്, എം ഷൈലജ ടീച്ചർ,നിഷാ പ്രദീപൻ, നൂറുദ്ദീൻ മുള്ളേരിക്കൽ, രഞ്ജുഷ, യു എം സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ, സിപിഐഎം ലോക്കൽ സെക്രട്ടറി കെ എ രജീഷ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുരേഷ് ചാലാറത്ത്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം കൂട്ട ജയപ്രകാശ്, മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സിറാജ് പൂക്കോത്ത്, വെള്ളർവള്ളി ക്ഷേത്രത്തിലെ സുനിൽ നമ്പൂതിരി, പേരാവൂർ ഖത്വീബ് മൂസ മൗലവി, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് സെക്രട്ടറി സുനിത് ഫിലിപ്പ്, പേരാവൂർ ചുമട്ടു തൊഴിലാളി യൂണിയൻ സിഐടിയു ട്രഷറർ എൻ രാജേഷ്, എന്നിവർ സംസാരിച്ചു. യു എം സി പ്രസിഡണ്ട് കെ.എം.ബഷീർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109699/united-merchants-chamber-organized-a-community-iftar-sangam-at-peravoor)