---
title: "ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109711/died"
published_at: "2023-04-19T06:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f3e4c9d23a_images_(14).jpeg"
keywords: []
---

# ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പത്തനംതിട്ട**: പത്തനംതിട്ട നാരങ്ങാനത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടുമേച്ചിലിൽ പുത്തെൻപുരയിൽ ബിജു, ഭാര്യ സുമ എന്നിവരാണ് മരിച്ചത്. മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

## Article Content

**പത്തനംതിട്ട**: പത്തനംതിട്ട നാരങ്ങാനത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടുമേച്ചിലിൽ പുത്തെൻപുരയിൽ ബിജു, ഭാര്യ സുമ എന്നിവരാണ് മരിച്ചത്. മുറിക്കുള്ളിൽ തൂങ്ങിയ നിലയിലാണ് ഇരുവരെയും കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെന്ന് നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109711/died)