---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Apply now"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109724/apply-now"
published_at: "2023-04-19T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f635b7a77e_images.jpeg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ അക്കൗണ്ടിങ് കോഴ്‌സുകളിലും ടീച്ചേര്‍സ് ട്രെയിനിങ് കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

## Article Content

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ വിവിധ അക്കൗണ്ടിങ് കോഴ്‌സുകളിലും ടീച്ചേര്‍സ് ട്രെയിനിങ് കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

കംപ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ അക്കൗണ്ടിങ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസിഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിങ്, പ്രൊഫഷനല്‍ ഡിപ്ലോമ ഇന്‍ പ്രീസ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്, ഡിപ്ലോമ ഇന്‍ മോണ്ടിസെറി ടീച്ചേഴ്‌സ് ട്രെയിനിങ് എന്നീ കോഴ്‌സുകളില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ 0460 2205474, 0460 2954252, 9072592459 എന്ന നമ്പറില്‍ ബന്ധപ്പെടുക. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109724/apply-now)