---
title: "ആറളം പയോറ ഭാഗത്തുനിന്നും ചാരായവും വാഷും പിടികൂടി"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109751/aralam"
published_at: "2023-04-19T11:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643f7f6e220ca_Picsart_23-04-19_11-12-12-481.jpg"
keywords: []
---

# ആറളം പയോറ ഭാഗത്തുനിന്നും ചാരായവും വാഷും പിടികൂടി

> **Lead Summary:** **ഇരിട്ടി**: ആറളം പയോറ ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ കുന്നുമ്മല്‍ മുകുന്ദനെ രണ്ട് ലിറ്റര്‍ ചാരായവും 40 ലിറ്റര്‍ വാഷും സഹിതം അറസ്റ്റ് ചെയ്തു. ഇരിട്ടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി രജിത്തിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ കെ.പി പ്രമോദ്, കെ ഉമ്മര്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് കെ.എന്‍ രവി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ ബിജു, റിനീഷ് ഓര്‍ക്കാട്ടേര , പി ആദര്‍ശ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി ശരണ്യ, ഡ്രൈവര്‍ കേശവന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പരിശോധനയില്‍ പങ്കെടുത്തു

## Article Content

**ഇരിട്ടി**: ആറളം പയോറ ഭാഗത്ത് എക്‌സൈസ് നടത്തിയ പരിശോധനയില്‍ കുന്നുമ്മല്‍ മുകുന്ദനെ രണ്ട് ലിറ്റര്‍ ചാരായവും 40 ലിറ്റര്‍ വാഷും സഹിതം അറസ്റ്റ് ചെയ്തു. ഇരിട്ടി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ സി രജിത്തിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫീസര്‍മാരായ കെ.പി പ്രമോദ്, കെ ഉമ്മര്‍, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡ് കെ.എന്‍ രവി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.കെ ബിജു, റിനീഷ് ഓര്‍ക്കാട്ടേര , പി ആദര്‍ശ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ വി ശരണ്യ, ഡ്രൈവര്‍ കേശവന്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പരിശോധനയില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109751/aralam)