---
title: "കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ ശിശു ദിനാഘോഷം സംഘടിപ്പിച്ചു"
english_title: " celebrated Children's Day at St. Sebastian's School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10978/celebrated-childrens-day-at-st-sebastians-school"
published_at: "2021-11-16T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619321b408904_IMG-20211115-WA0065.jpg"
keywords: []
---

# കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ ശിശു ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ ശിശു ദിനാഘോഷം സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌ പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ പോൾ വള്ളോപ്പിള്ളി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

## Article Content

കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ ശിശു ദിനാഘോഷം സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌ പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ പോൾ വള്ളോപ്പിള്ളി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

വിവിധ കലാപരിപാടികളും ശിശുദിനമത്സരങ്ങളും മധുര പലഹാര വിതരണവും നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി തോമസ്, ജെയിംസ് കെ ജി, ജെയ്സൺ പി. എ, റീന ചെറിയാൻ, ജെസ്സി കുരുവിള, ലില്ലി കെ ടി, സി. ജയ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10978/celebrated-childrens-day-at-st-sebastians-school)