---
title: "എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ടെക്നോസ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/109796/kannur"
published_at: "2023-04-19T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fb38e4776a_IMG-20230419-WA0092.jpg"
keywords: []
---

# എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ടെക്നോസ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു

> **Lead Summary:**  എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ടെക്നോസ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജിൽ നടന്ന പരിപാടി എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടെക്‌നോസ് സംസ്ഥാന കൺവീനർ കെ.രക്ഷിത്ത്, ജില്ലാ കൺവീനർ ജിഫാന, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയഗം ശരത് രവീന്ദ്രൻ, ജില്ലാ കമ്മിറ്റിയഗം അതുൽ എന്നിവർ നേതൃത്വം നൽകി.

## Article Content

 എസ്.എഫ്.ഐ കണ്ണൂർ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ടെക്നോസ് ജില്ലാ കൺവെൻഷൻ സംഘടിപ്പിച്ചു. കണ്ണൂർ ഗവ.എൻജിനീയറിംഗ് കോളേജിൽ നടന്ന പരിപാടി എസ് എഫ് ഐ കണ്ണൂർ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ടെക്‌നോസ് സംസ്ഥാന കൺവീനർ കെ.രക്ഷിത്ത്, ജില്ലാ കൺവീനർ ജിഫാന, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയഗം ശരത് രവീന്ദ്രൻ, ജില്ലാ കമ്മിറ്റിയഗം അതുൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/109796/kannur)